കോഴിക്കോട്: പരേതനായ പി.പി. ജോബിെൻറ (റിട്ട. തഹസിൽദാർ) ഭാര്യ ഗ്രേസി ജോബ് (77) പൂളക്കടവിലെ ജിബിയോ വീട്ടിൽ നിര്യാതയായി. മക്കൾ: ബിജി ജോയ് (തൃശൂർ), ജിജി ജെയിംസ് (സെൻറ് ജോർജ് ഇ.എം സ്കൂൾ ബിലാത്തിക്കുളം). മരുമക്കൾ: ടി.സി. ജോയ്, ജയിംസ് (ഇരുവരും ബിസിനസ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ബിലാത്തിക്കുളം സെൻറ് ജോർജ് ചർച്ച് സെമിത്തേരിയിൽ.