പെരുമണ്ണ: പുൽപറമ്പ് മമ്മദ് (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനിദ്, ഷുക്കൂർ, ഷാജിദ്, ഷമീർ, അൽസാബ്. മരുമക്കൾ: അഫീഫ, ഫസ്ന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൽ റഹ്മാൻ, റസാഖ്, നഫീസ.