വെള്ളിയൂർ: വെള്ളിയൂരിലെ കച്ചവടക്കാരൻ കല്ലങ്കോട് തറമൽ കെ.എം. കുഞ്ഞിരാമൻ (68) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിനോദ്കുമാർ (ഗവ. ആശുപത്രി പേരാമ്പ്ര), വികാസൻ, നിഷ. മരുമക്കൾ: ഷാജി (റിട്ട. മിലിട്ടറി), രാജി, സജിത.