മടവൂർമുക്ക്: കിഴക്കേപ്പുറത്ത് ബിച്ചിപ്പാത്തുമ്മ (102) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, അബ്ദു, സലീം, സൈനബ, ഫാത്തിമ, ആയിശ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മടവൂർമുക്ക് കുന്നത്ത് ജുമാമസ്ജിദിൽ.