ചെങ്ങോട്ടുകാവ്: എളാട്ടേരി മൂത്തേക്കിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. മകൾ: പരേതയായ ശ്രീലത. സഹോദരങ്ങൾ: പത്മാവതി അമ്മ, പങ്കജാക്ഷി അമ്മ.