പൂക്കോട്ടുംപാടം: വലിയ ജുമാമസ്ജിദിനു സമീപം മുണ്ടശ്ശേരി അലവി (ബാപ്പുട്ടി-78) നിര്യാതനായി. പൂക്കോട്ടുംപാടം മഹല്ല് കമ്മിറ്റി രക്ഷാധികാരിയും കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുറഹീം (ഡ്രൈവർ, യമാനിയ്യ സ്കൂൾ, അഞ്ചാം മൈൽ), ശിഹാബ്, റഷീദ്, മുനീർ, ജുബൈർ ഫൈസി (പൂക്കോട്ടുംപാടം മഹല്ല് സെക്രട്ടറി). മരുമക്കൾ: ഉമ്മു ഹബീബ, ജംഷിയ, ഉമ്മുഅത്തീയ, ഷിഫ്ന, സൈനബ.