വെസ്റ്റ് കോഡൂർ: എൻ.കെ പടി സ്വദേശി ഇളമ്പിലാശ്ശേരി അബ്ദുവിന്റെ ഭാര്യ നാട്ടുകല്ലിങ്ങൽ ആസ്യ (68) നിര്യാതയായി. മക്കൾ: സജീർ, സഹീദ, സലീന, സബാന. മരുമക്കൾ: ഇബ്രാഹിം കുട്ടി (ജിദ്ദ), ലത്തീഫ് (ജിദ്ദ), റാഷിദ് (മക്ക), റുക്സാന (കാച്ചിനിക്കാട്). സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുട്ടി. ജനാസ നമസ്കാരം വ്യാഴാഴ്ച കാലത്ത് 11ന് കരീപറമ്പ് മഹല്ല് പള്ളിയിൽ.