ആലത്തൂർ: പണ്ടാരക്കാട്ടിൽ ബദറുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നൗഷാദ്, റഷീദ, ബുഷറ. മരുമക്കൾ: സറീന, അബ്ബാസ്, അബു താഹിർ. സഹോദരങ്ങൾ: ജബ്ബാർ, വഹാബ്, അസ്മാബി, പരേതനായ ഇസ്മയിൽ.