ചാലക്കുടി: വേദ പണ്ഡിതൻ മേലൂർ പടുതോൾ മനയിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് (98) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി അന്തർജനം.
മക്കൾ: സാവിത്രി, കവി പി.ബി. ഹൃഷികേശൻ (മുൻ ബാബ ആറ്റോമിക് റിസർച്ച് സെൻറർ, മുംബെ), ഗിരിജ (മുൻ ഹെഡ്മിസ്ട്രസ് എ.എൽ.പി.എസ് സ്കൂൾ, ചെറുചാലപ്പുറം), പ്രസന്ന (കൊച്ചിൻ ദേവസം ബോർഡ് മുൻ ഒഫീസർ), ഭവദാസൻ (മുൻ കൃഷി ഓഫീസർ).
മരുമക്കൾ: പ്രഫ. ശോഭ (നിർമല എഞ്ചിനീയറിങ്ങ് കോളജ്, മേലൂർ), പരമേശ്വരൻ നമ്പൂതിരി (മുൻ അധ്യാപകൻ, എസ് ആർ.വി.എ.എൽ.പി.എസ് പെരുമണ്ണൂർ), പരേതനായ നീലകണ്ഠൻ നമ്പൂതിരി (കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ).