വൈരങ്കോട്: പല്ലാർഎരഞ്ഞിക്കാട്ട് മരക്കാർ ഹാജി (73) നിര്യാതനായി. പിതാവ്: മുഹമ്മദ്കുട്ടിമാസ്റ്റർ. മാതാവ്: പാത്തുമ്മു. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ അസീസ്, അബ്ദു റഹിമാൻ, റഹിയാനത്ത്, തെസ്നി.
മരുമക്കൾ: കുഞ്ഞുമുഹ്യുദ്ദീൻ, അബൂബക്കർ, ഫാത്തിമ്മ സുഹറ, റാഹില. സഹോദരങ്ങൾ: അബ്ദു റസാക്ക് മാസ്റ്റർ, ഹവ്വാ ഉമ്മ, പരേതനായ മുഹമ്മദ് ഉണ്ണി.