പട്ടാമ്പി: തിരുവേഗപ്പുറ തെക്കഞ്ചേരി നബീസ (64) നിര്യാതയായി. രായിരനെല്ലൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: അഹമ്മദ് കുട്ടി (റിട്ട.കെ.എസ്.ഡി.സി, കുറ്റിപ്പുറം). മക്കൾ: അനീസ് (അബുദാബി), റമീസ് (ദുബൈ). മരുമക്കൾ: അസ്ന, ഷംന.