മഞ്ചേരി: പട്ടർക്കുളം സ്വദേശിയും മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡൻറുമായിരുന്ന എം.പി. കുഞ്ഞഹമ്മദ് കുരിക്കൾ (ബാപ്പുട്ടി -90) നിര്യാതനായി. ഭാര്യ: കദീജ അവുഞ്ഞിപ്പുറം.
മക്കൾ: നിസാർ അഹമ്മദ് കുരിക്കൾ, സൈഫുൽ അലി, റംല, സമീറ, ഫാത്തിമ നസ്റി, സോണിയ. മരുമക്കൾ: റഹീമ (മുസ്ലിയാരങ്ങാടി), സജ്ന (മമ്പാട്), അലവി (അത്താണിക്കൽ), അബൂബക്കർ (പാണ്ടിക്കാട്), ഇക്ബാൽ (വാറങ്ങോട്), ഇബ്രാഹിം (കോണോംപാറ).