പറളി: പ്രമുഖ കർഷകനായിരുന്ന ഓടനൂർ വലിയപറമ്പിൽ വി.സി. മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹവ്വാഉമ്മ, ഫാത്തിമ, റഹീമ, ഹാജറുമ്മ, ഷാഹുൽ ഹമീദ്, സൗജത്ത് , സഫിയ, ഹബീബ, പരേതയായ സാറ. മരുമക്കൾ: ഖമറുദ്ദീൻ, അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, ഷറഫുദ്ദീൻ, അബ്ദുൽ ജലീൽ, നൂർജഹാൻ, പരേതരായ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഹനീഫ.