കൊണ്ടോട്ടി: മുതുപറമ്പ് വള്ളിക്കാട്ട് കുണ്ടിൽ പൊയ്ലി സുലൈമാൻ (58 ) നിര്യാതനായി. ഭാര്യമാർ: ഹസീന, പരേതയായ റംലത്ത്. മക്കൾ: സഫീർ, സഫീല നസ്റിൻ, ഷാഹിദ്, ഫസ്ന ഷെറിൻ, മുഹമ്മദ് അദ്നാൻ. മരുമക്കൾ: നജ്മുദ്ധീൻ, മുബശ്ശിർ, സെൽവ.