പട്ടാമ്പി: വിളയൂർ പൊയ്തിയിൽ പുളിക്കൽ പറമ്പിൽ ഇബ്രാഹിം (66) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ ഹാജി. മാതാവ്: പാത്തുമ്മ. ഭാര്യ: ജമീല. മക്കൾ: സഖിയ്യ, സനീറ, സഹീറ, സമീഹ, ഫാത്തിമ സൻഹ, മുസ്തഫ.
മരുമക്കൾ: അലി, ഹാരിസ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, മരക്കാർ, ഹംസ ദാരിമി (വിളയൂർ പൊയ്തിയിൽ മഹല്ല് പ്രസിഡന്റ്), പാത്തുമ്മ കുട്ടി, റുഖിയ, ആയിഷ, മൈമൂന.