കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കാരക്കുന്നുമ്മൽ ബിച്ചിപാത്തു ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: അബൂബക്കർ, അബ്ദുറഹ്മാൻ, അലി, മജീദ്, റസാഖ്, ബഷീർ, മൈമൂന, ഹജ്ജുമ്മ, നഫീസ. മരുമക്കൾ: അസ്സയിനാർ, ഇമ്പിച്ചി മുസ്ലിയാർ, ബീവികുട്ടി, ഫാത്തിമ, നദീറ, പാത്തുട്ടി, റംല, സുൽഫത്ത്.