നരിക്കുനി: പുന്നശ്ശേരി കോടോളിക്കര പരേതനായ നാരായണൻ നായരുടെ ഭാര്യ കല്ലടംപറമ്പത്ത് അമ്മാളു അമ്മ (103) നിര്യാതയായി. മകൾ: പരേതയായ വിശാലാക്ഷി. സഹോദരങ്ങൾ: പത്മനാഭൻ നായർ, പരേതരായ രാവുണ്ണിനായർ, ഭാസ്കരൻനായർ, ലക്ഷ്മിയമ്മ, മാധവൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.