എകരൂൽ: വള്ളിയോത്ത് റിട്ട. കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ പറയങ്ങോട്ട് പി.കെ. അബ്ദുറഹ്മാൻകുട്ടി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലീന, ഷക്കീല, ഷാനിബ, സമീൽ (മിസ്റ്റ് ഹിൽ ഹോസ്പിറ്റൽ ഈങ്ങാപ്പുഴ). മരുമക്കൾ: സി.പി. മുഹമ്മദ് (റിട്ട. അധ്യാപകന് എം.ജെ.എച്ച്.എസ്.എസ് എളേറ്റില്‍), അഷ്റഫ് വെളുത്തേടത്ത്, സജില, പരേതനായ അബ്ദുസ്സലാം പന്നൂർ (പൊലീസ്). സഹോദരങ്ങൾ: മുഹമ്മദ്, റുഖിയ, സുബൈദ, സാജിദ.