കിണാശ്ശേരി: പരേതനായ ചെമ്മീൻകുഴി മുഹമ്മദ്കോയയുടെ മകൻ പൊക്കുന്ന് ചാമാവിൽ സി.കെ. മജീദ് നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫാക്കിയത്ത്, ഫാരിസ്, ഫവാസ്. മരുമക്കൾ: മനാഫ് കൊളത്തറ, ആയിഷ. സഹോദരങ്ങൾ: ഫാത്തിമ, സുലൈമാൻ ചാലപ്പുറം, ഖാദർ പെരുമണ്ണ, ഇബ്രാഹീം മണക്കടവ്, സുഹറ, പരേതനായ ഹംസ.