കണ്ണഞ്ചേരി: പരേതനായ നാലകത്ത് ഉമ്മർ കോയയുടെ മകൻ സ്രാങ്കിൻറകത്ത് ഖാലിദ് (60) കണ്ണഞ്ചേരി അൽ-ഹിന്ദ് ഗ്രേയ്സ് വില്ലയിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആയിശ റഫ, ഹലീമ റജ, റമീസ്. മരുമക്കൾ: ചെമ്മങ്ങാട് പള്ളി വീട് ഫഹദ്, പുതിയ നാലകം റിഫായി. സഹോദരങ്ങൾ: മാമുക്കോയ (ദമ്മാം), റഷീദ്.