കണ്ണാടിപ്പൊയിൽ: ബാലുശ്ശേരി: അറപ്പീടിക തിരുമംഗലത്ത് അബൂബക്കറിെൻറ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: സുൾഫിയ, ഷാജിദ്, ജംഷിദ് (ഇരുവരും കുവൈത്ത്). മരുമക്കൾ: സലാം (ഫറോക്ക്), ഷാജിബ, ശബ്ന. സഹോദരങ്ങൾ: മുഹമ്മദ്കോയ (സൽക്കാര ബേക്കറി, ബാലുശ്ശേരി), ഇസ്മായിൽ, സുബൈദ (കൽപറ്റ).