മലാപ്പറമ്പ്: ന്യൂസ് പേപ്പർ ഏജൻറ് മാസ് കോർണറിൽ ഒലിക്കേങ്കൽ തോമസ് (66) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ജിൻസി, മോനിഷ്.