നരിക്കുനി: എരവന്നൂർ വാപ്പൊയിൽ രാജിവൻ (39) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ ഏറാടി. മാതാവ്. മഠത്തിൽ യശോദ. സഞ്ചയനം ബുധനാഴ്ച.