മുക്കം: വലിയപറമ്പ് കുന്നത്ത് ആശാരിക്കണ്ടി മുഹമ്മദ് (48-ഇണ്ണിക്ക) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്: മുഹമ്മദ് സല്മാന്, നജ ഫാത്തിമ, നൂറ ഫാത്തിമ.