തിരുവമ്പാടി: തട്ടക്കാട്ട് ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡൻറ് കോണമണ്ണിൽ മൊയ്തീൻ കുട്ടി (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നാസർ, റംല, സലീന, നസീമ, ഷിഹാബുദ്ദീൻ. മരുമക്കൾ: ആയിഷ, പരേതനായ അബ്ദുൽ മജീദ്, മൊയ്തീൻ, റാസി.