പയ്യോളി: അയനിക്കാട് ചൂളപ്പറമ്പത്ത് ക്ഷേത്രത്തിന് സമീപം ചൊറിയൻചാൽ താരേമ്മൽ കേശവൻ ആചാരി (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പവിത്രൻ, റിനീഷ്, റിജീഷ്, റീന, റീഷ്മ. മരുമക്കൾ: പ്രകാശൻ, ബിജു, മിനിജ, സനിഭ. സഹോദരങ്ങൾ: ശ്രീധരൻ, അനന്തൻ, വിനോദൻ, പത്മജ, പരേതരായ നാണു, ശങ്കരൻ. സഞ്ചയനം ബുധനാഴ്ച.