നന്തി ബസാർ: കുതിരോടി ഫാറൂഖ് മസ്ജിദ് പരിപാലകനായിരുന്ന കോഴിക്കൽ മഹമൂദ് (100) നിര്യാതനായി. ഭാര്യ പരേതയായ കദീജ. മക്കൾ: ബഷീർ (ബഹ്റൈൻ), ഫാത്തിമി. മരുമകൾ: ജമീല.