മുക്കം: വല്ലത്തായിപാറ മൂട്ടോളി കദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മാട്ട് മുഹമ്മദ്. മക്കൾ: ആയിഷ, അലി (സിവിൽ സ്റ്റേഷൻ), അബു (കരസേന), സഫിയ (ടി.ടി.ഐ. മുക്കം), അബ്ദുൽ സലാം (ബംഗളൂരു) അബ്ബാസ് (കരസേന), പരേതരായ ഹസ്സൻ, മൂസ. മരുമക്കൾ: മുഹമ്മദ് കുട്ടി (കൂടരഞ്ഞി), മൈമൂന, റാബിയ, സാജിദ, ഫസലുന്നിസ, റംല, മാമ്പി.