പയ്യോളി: പള്ളിക്കര കാളനാരി മഹമൂദ് ഹാജിയുടെ ഭാര്യ കുഞ്ഞയിശ (68) നിര്യാതയായി. മക്കൾ: ഷക്കീല, സറീന, കുഞ്ഞിമൊയ്തീൻ, നസീമ. മരുമക്കൾ: അബ്ദുൽ മജീദ് (കോടിക്കൽ), അസ്സയിനാർ (പെരുമാൾ പുരം), നൂറ (ചിറക്കര), അബ്ദുൽ അക്ബർ (പയ്യോളി). സഹോദരങ്ങൾ: മൊയ്തീൻ, അസ്സയിനാർ, പാത്തുമ്മ, പരേതരായ അബ്ദുല്ല, സൈനബ, ഖദീജ.