വടകര: കല്ലാച്ചി ഗവ. ഹൈസ്കൂളിൽ നിന്ന് വിരമിച്ച തട്ടാറത്ത് പ്രഭാകരൻ നായർ (87) നിര്യാതനായി. നരിപ്പറ്റയിലെ ആദ്യകാല നാടകപ്രവർത്തകൻ ആയിരുന്നു. ഭാര്യ: ദേവി. മക്കൾ: ഗിരീഷ് കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റ്യാടി), ഷൈമ (അധ്യാപിക ഡി.എച്ച്.ഇ.എം.എസ്, നാദാപുരം). മരുമക്കൾ: സത്യൻ എടത്തിൽ (ദുബൈ), ഷൈമ (അധ്യാപിക, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കൂരാച്ചുണ്ട്). സഞ്ചയനം ഞായറാഴ്ച.