കുന്ദമംഗലം: റിട്ട. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ കാരന്തൂര്‍ പൊറ്റമ്മല്‍ മുഹമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: റഷീദ്, മൂസക്കുട്ടി, സിദ്ദീഖ് (ബാവ, സൗദി അറേബ്യ), നസീറ. മരുമക്കള്‍: മുഹമ്മദ്(മുട്ടാഞ്ചേരി), നസീറ, റജ്ന, ദര്‍വിയ.