പയ്യോളി: മണിയൂർ പതിയാരക്കര താഴെ കണ്ടോത്ത് സുലൈഖ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: മൊയ്തു, അസ്സയിനാർ (സൗദി), പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം. മരുമക്കൾ: മൈമു (പതിയാരക്കര), സുലൈഖ, താഹിറ, പരേതയായ നബീസ.