പറമ്പില്‍ ബസാര്‍: പോലൂര് മഠത്തില്‍ പരേതനായ ഗംഗാധരൻെറ ഭാര്യ രാധ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗംഗാധരന്. മകന്: ഗിരീഷ് കുമാര്‍ (സീനിയര്‍ സൂപ്രണ്ട്, കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി). മരുമകള്‍: അഷിത.