ചേളന്നൂര്‍: പുളിയോളിക്കാവ് ക്ഷേത്രം കർമാചാരി തിയ്യക്കണ്ടി രാമചന്ദ്രന് (70) നിര്യാതനായി. ഭാര്യ: സുമാലിനി. മക്കള്‍: സുരാജ്, സുമീഷ്. മരുമകള്‍: നന്ദ സുരാജ്. സഹോദരങ്ങള്‍: ബാബു, രാജന്, കനകന്, പരേതനായ മോഹനന്. സഞ്ചയനം ഞായറാഴ്ച.