ബേപ്പൂർ: മാത്തോട്ടം വലിയപാടം വയൽ പരേതനായ കെ. പി. ഹസ്സൻകോയയുടെ മകൾ റുക്സാന (38) നിര്യാതയായി. ഭർത്താവ്: ജംഹർ ( ജബുലാനി ഐസ്, അരക്കിണർ). മാതാവ്: തിത്തീബി. മക്കൾ: റിജാസ്, റിയാസ്. സഹോദരങ്ങൾ: റിയാസ്(കുവൈത്ത്), അഷറഫ് (ദുബൈ).