ചെറുവണ്ണൂർ: കോട്ടലാട നാലുകണ്ടം പരേതനായ പാപ്പനാടൻ സെയ്താലിയുടെ ഭാര്യ ബീവി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി (ബാവഹാജി -കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി) അബ്ദുൽ അസീസ്, മുഹമ്മദ്, കതിയുമ്മ, സുബൈദ, മൈമൂനത്ത് സഫിയ. മരുമക്കൾ: കുഞ്ഞാവ, കോയ, ബീരാൻ, മുഹമ്മദ് കുട്ടി, ഫാത്തിമ, ഖദീജ, സാജിദ