പരപ്പൻ പൊയിൽ: വാവാട് കരുണിച്ചാലിൽ ടെയ്ലർ ആലിയുടെ ഭാര്യ സൈനബ (53) നിര്യാതയായി. മക്കൾ: തസ്നി, സറീന.