കുന്ദമംഗലം: കാരന്തൂർ നടുക്കണ്ടിയിൽ രവീന്ദ്രൻ (76 -കോയിക്കൽ, കല്ലായി) നിര്യാതനായി. ഭാര്യ: വസുമതി. മകൻ: വിഷ്ണു. സഹോദരിമാർ: വിമല, അംബിക.