ബേപ്പൂർ: മീഞ്ചന്ത റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ചിറക്കൽ കോവിലകം പറമ്പിൽ കയനിക്കൽ ആയിഷ (86) നിര്യാതയായി. ഭർത്താവ് പരേതനായ അലവി. മക്കൾ: ആലിക്കോയ, അബ്ദുല്ലക്കോയ, ഹനീഫ, അബ്ബാസ്, അയ്യൂബ്, സീനത്ത്, സലാം, അൻവർ. മരുമക്കൾ: ജമീല, സജിറ, അയിഷാബി, മൈമൂന, രഹിന, നസീമ, ജിസറ, മുഹമ്മദ്.