മടവൂർ: സി.എം മഖാമിനു സമീപം കാടച്ചാലിൽ കെ.സി. ഉസ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, സുഹറ, ഷമീന, സക്കീന, മുഹമ്മദ് സ്വാലിഹ്. മരുമക്കൾ: ഉസ്മാൻകോയ, ഇസ്മാഈൽ, അഷ്റഫ്, അബ്ദുറഹീം, സഫീന. സഹോദരങ്ങൾ: പരേതനായ അബൂബക്കർ, മൊയ്തീൻ, ആലി, ആമിന, ആയിശ.