പയ്യോളി: ഇരിങ്ങത്ത് പാക്കനാർപുരത്തെ മനയ്യത്ത് കുഞ്ഞിക്കേളു(72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സവിത, സാജൻ. മരുമക്കൾ: പ്രകാശൻ, ആര്യശ്രീ . സഹോദരങ്ങൾ: ബാലൻ, കുമാരൻ, രാജൻ, കുഞ്ഞിക്കേളപ്പൻ, പരേതയായ ശാന്ത.