കൊമ്മേരി: മാട്ടായിപറമ്പ് ‘ശ്രീലക്ഷ്മി’യിൽ നാഗേരി സരോജിനി (പാർവതിയമ്മ-86) നിര്യാതയായി.മക്കൾ: വി.എൻ. ശ്രീവത്സൻ, മോഹൻദാസ്, ഗോപിനാഥ്, പരേതനായ മുരളീധരൻ, മനോജ് കുമാർ (കുട്ടൻ), ബിന്ദു, പ്രമോദ്കുമാർ.മരുമക്കൾ: പ്രമീള, ധനലക്ഷ്മി മോഹൻദാസ്, സിതാര, പ്രമോദ്കുമാർ. സഹോദരങ്ങൾ: എൻ. രാമനുണ്ണി, ലീലാവതി, പരേതരായ മീനാക്ഷിയമ്മ, നാരായണൻ നായർ, വിശാലാക്ഷി യമ്മ.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.