തൊട്ടിൽപാലം: ആശ്വസിയിലെ പരേതനായ വലിയ പറമ്പത്ത് പൊക്കെൻറ മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ബീന. മാതാവ്: മാതു. മകൻ: സിബിൻ. മരുമകൻ: കമല. സഹോദരങ്ങൾ: വാസു, ദേവി. സഞ്ചയനം ഞായറാഴ്ച.