താമരശ്ശേരി: കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കര്ഷകന് ചെട്ടിപ്പറമ്പില്‍ കടമ്പനാട്ട് ജോസഫ് (പാപ്പച്ചന്-86) നിര്യാതനായി.ഭാര്യ: അന്നമ്മ ജോസഫ്. മക്കള്‍: വത്സമ്മ, മാത്യു (ബാബു), ഷെര്‍ലി, പരേതനായ ജോസ്, ജാന്‍സി, ജോണി. മരുമക്കള്‍: ജോസ് മാത്യു, ബിജു പീറ്റര്‍, സന്തോഷ്, മിനി, ലിറ്റീഷ്യ ലൂയിസ്, സ്വപ്ന.