മുക്കം: തോട്ടുമുക്കം തരിയോട് വല്ലാക്കൽ മോയിൻ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സജാദ്, സഫീന, സജ്ന, ഷഹീദ. മരുമക്കൾ: നൗഷാദ്, ഉമ്മർ സിയാദ്, സമീർ.