നടക്കാവ്: പരേതനായ ഉത്താജരകത്ത് അബ്ദുൽ ഖാദറിെൻറ മകൻ ആയിരാണം വീട്ടിൽ അഹമ്മദ് കോയ (79) സെൻറ് വിൻസൻറ് കോളനിയിലെ ‘നസീമ മൻസിലി’ൽ നിര്യാതനായി. ഭാര്യ: ഇമ്പിച്ചാമിനബി.മക്കൾ: നസീമ, ഫസൽ, സർജു. മരുമക്കൾ: ഹിഫ്സുറഹ്മാൻ, സക്കീർ, ജിർഷാന. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹ്മാൻ, മറിയംബി, കച്ചിബി, ഹജ്ജിബി, പരേതരായ കോയട്ടി, ഹസൻ കോയ, ബിച്ചാമി.