വടകര: ചോറോട് ഓട്ടു കമ്പനി ജീവനക്കാരനുമായിരുന്ന പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം പറമ്പത്ത് വി.പി. നാരായണൻ നായർ (80)നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രവീന്ദ്രൻ, മോളി, രാജേഷ്, ഗീതാബിന്ദു. മരുമക്കൾ: വേണുഗോപാലൻ, റീന, ഉമ.