വടകര: വൈക്കിലശ്ശേരി, ക്രാഷ് മുക്കിലെ ബീഫാത്തിമ മൻസിൽ അബ്ദുൽ മജീദ് ഹാജിയുടെ മകൻ ഷാമിൽ ഷാ (24) നിര്യാതനായി. എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥിയായിരുന്നു. മാതാവ്: സാജിദ. സഹോദരങ്ങൾ: ഷാഹിൻ ഷാ, ശഹിൽ, ശസഫാത്തിമ, ശാസിയ മിൻഹ.