വാണിമേൽ: വെള്ളിയോട് പരേതനായ കാടങ്കിയിൽ മൂസഹാജിയുടെ ഭാര്യ അയിശു (71) നിര്യാതയായി. മക്കൾ: ആമദ്, ഖാസിം, കുഞ്ഞബ്ദുല്ല, ഫൈസൽ, നൗഷാദ്, സുബൈർ.മരുമക്കൾ: ഹാജറ, സറീന, ശമീമ, ശബീന, ജമീല, സജീറ. സഹോദരി: മാമി.