തൊട്ടിൽപാലം: കോതോട് മരുതോറേമ്മൽ ദേവകിയമ്മ (70) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഉഷ, സുഷമ, നിഷ. മരുമക്കൾ: ശശിധരൻ, പരേതനായ നാരായണൻ, ദിവാകരൻ.